രണ്ട് സെവന്‍ സീറ്റര്‍ വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കാനൊരുങ്ങി ഹ്യുണ്ടായി
May 31, 2020 9:10 am

ഹ്യുണ്ടായി നിലവില്‍ ഇന്ത്യയിലെത്തിച്ചിട്ടുള്ള വാഹനങ്ങളുടെ മുഖം മിനുക്കലിനാണ് 2020-ല്‍പ്രധാന്യം നല്‍കുന്നത്. ഇപ്പോഴിതാ രണ്ട് സെവന്‍ സീറ്റര്‍ വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ്