ദേശീയ സേവാഭാരതിയുടെ പ്രവര്‍ത്തനം പഞ്ചായത്ത് തലത്തിലേക്ക് വ്യാപിപ്പിക്കുന്നു
September 24, 2019 11:45 am

പാലക്കാട്: സന്നദ്ധസേവന വിഭാഗമായ ദേശീയ സേവാഭാരതിയുടെ പ്രവര്‍ത്തനം വിപുലമാക്കാനൊരുങ്ങി സംഘപരിവാര്‍. പ്രവര്‍ത്തനം പഞ്ചായത്ത് തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി