‘ബറോസിന്’ തുടക്കം, കൊച്ചിയില്‍ സെറ്റ് വര്‍ക്ക് ആരംഭിച്ചു
March 24, 2021 11:15 am

മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ബറോസ് എന്ന സിനിമക്ക് കൊച്ചിയില്‍ തുടക്കം. കൊച്ചി കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് സിനിമയുടെ പൂജ നടന്നത്.