പോക്‌സോ കേസുകള്‍ കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കുന്നു ;ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം
January 4, 2024 9:46 am

തിരുവനന്തപുരം: പോക്‌സോ കേസുകള്‍ കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കുന്നുവെന്ന ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം. കേസുകള്‍ കോടതിക്ക് പുറത്ത്