സേതുരാമയ്യര്‍ക്ക് മുന്‍പ് ബിലാല്‍ എത്തും; കാത്തിരിപ്പുമായ് ആരാധകര്‍
April 23, 2019 3:21 pm

മധുരരാജയ്ക്ക് പിന്നാലെ വീണ്ടും ആരാധകരുടെ പ്രിയ കഥാപാത്രങ്ങളുമായി എത്താനുള്ള തയാറെടുപ്പിലാണ് മമ്മൂട്ടി. സേതുരാമയ്യര്‍ സിബിഐ, ബിഗ് ബി 2 എന്നീ