താലിബാന്‍ തട്ടികൊണ്ടുപോയി ബന്ദികളാക്കിയ ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ വിട്ടയച്ചു
October 7, 2019 12:42 pm

ന്യൂഡല്‍ഹി: വിലപേശലിനൊടുവില്‍ ബന്ദികളാക്കിയ ഏഴ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരില്‍ മൂന്നുപേരെ വിട്ടയച്ച് താലിബാന്‍.കഴിഞ്ഞ ഒരു വര്‍ഷമായി താലിബാന്‍ ബന്ദികളാക്കിയവരെയാണ് ഇപ്പോള്‍ വിട്ടയച്ചിരിക്കുന്നത്.യുഎസ്,