ചൈനയുടെ ലോംഗ് മാര്‍ച്ച്-5 വൈ2 റോക്കറ്റ് വിക്ഷേപണം ഇന്ന് . . . .
July 2, 2017 7:10 am

ബെയ്ജിംഗ്: ചൈനയുടെ ലോംഗ് മാര്‍ച്ച്-5 വൈ2 റോക്കറ്റ് ഇന്ന് വിക്ഷേപിക്കും. സതേണ്‍ ഹയ്‌നാനിലുള്ള വെന്‍ചാംഗ് വിക്ഷേപണ കേന്ദ്രത്തില്‍നിന്നുമാണു റോക്കറ്റ് വിക്ഷേപിക്കുന്നത്.