ഇന്ത്യക്കെതിരായ ഏകദിനത്തില്‍ ഇംഗ്ലണ്ടിന് 337 റണ്‍സ് വിജയലക്ഷ്യം
March 26, 2021 5:50 pm

പുണെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ 337 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50