കുഞ്ചാക്കോ ചിത്രം ‘നിഴൽ’ ന് ക്ലീൻ യു സർട്ടിഫിക്കറ്റ്: ഏപ്രിൽ 9 ന് തിയേറ്ററുകളിൽ
April 7, 2021 6:39 am

കുഞ്ചാക്കോ ബോബൻ, നയൻ‌താര എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം നിഴലിന്റെ സെൻസറിങ് കഴിഞ്ഞു.  ചിത്രത്തിന് ‘യു’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. കുഞ്ചാക്കോ