ഗൂഗിൾ പേ സർവീസുകൾക്ക് ഇന്ത്യയിൽ ഫീസ് നൽകേണ്ടന്ന് അറിയിച്ച് കമ്പനി
November 26, 2020 7:12 am

ഡൽഹി: ഗൂഗിള്‍ പേ ഉപയോക്താക്കള്‍ പണം കൈമാറ്റത്തിനു പണം നല്‍കേണ്ടി വരുമെന്ന ചർച്ചകൾക്കിടെ, ഇന്ത്യയില്‍ ഇത് ഉടന്‍ ഉണ്ടാവില്ലെന്നു അറിയിച്ചിരുയാണ്