കൊല്ലത്ത് പാതയില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണു; സര്‍വീസുകള്‍ റദ്ദാക്കി
July 4, 2023 3:15 pm

കൊല്ലം: കനത്ത മഴയെ തുടര്‍ന്ന് കൊല്ലത്ത് റെയില്‍വേ ട്രാക്കില്‍ മരം കടപുഴകി വീണു. കൊല്ലം പുനലൂര്‍ പാതയിലാണ് മരം വീണത്.