കൊ​ച്ചി മെ​ട്രോ​യെന്ന സ്വപ്നം സാക്ഷാല്‍കൃതമാകുന്നു, സ​ർ​വീ​സ് ട്ര​യ​ൽ ബുധനാഴ്ച ആരംഭിക്കും
May 9, 2017 10:17 pm

കൊ​ച്ചി: മെ​ട്രോ റെ​യി​ൽ ബുധനാഴ്ച മുതൽ സ​ർ​വീ​സ് ട്രയൽ ആരംഭിക്കും. സു​ര​ക്ഷാ ക​മ്മീ​ഷ​ണ​റു​ടെ(​സി​എം​ആ​ർ​എ​സ്) അ​ന്തി​മാ​നു​മ​തി​യും ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മ​യ​പ്പ​ട്ടി​ക ത​യാ​റാ​ക്കിയാണ്