shockkkkkkk അടിമാലിയില്‍ പൊട്ടിക്കിടന്ന സര്‍വ്വീസ് വയറില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു
June 10, 2018 3:26 pm

അടിമാലി : പൊട്ടിക്കിടന്ന സര്‍വ്വീസ് വയറില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഇടുക്കി അടിമാലി പാറക്കുടി സിറ്റിയിലാണ് സംഭവം നടന്നത്.