server-sundaram സന്താനത്തിന്റെ ‘സെര്‍വര്‍ സുന്ദരം’ ജൂലൈ 6 ന് തിയേറ്ററുകളില്‍
June 19, 2018 10:30 pm

സംവിധായകന്‍ ആനന്ദ് ബല്‍ക്കി , സന്താനത്തെ നായകനാക്കി അണിയിച്ചൊരുക്കിയ തമിഴ് ചിത്രം സെര്‍വര്‍ സുന്ദരം ജൂലൈ 6 ന് തിയേറ്ററുകളില്‍