കംപ്യൂട്ടർ സർവർ പണിമുടക്കി: ശമ്പളം, പെൻഷൻ വിതരണം മുടങ്ങി
April 3, 2021 9:03 am

തിരുവനന്തപുരം: ദുഃഖവെള്ളിയാഴ്ച കാരണം അവധി ദിവസമായിട്ടും കഴിഞ്ഞ ദിവസം സംസ്ഥാനത്തെ എല്ലാ ട്രഷറികളും തുറന്നു പ്രവർത്തിച്ചെങ്കിലും ഉച്ചവരെ കംപ്യൂട്ടർ സർവർ