ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലി; 60 കുട്ടികള്‍ ആശുപത്രിയില്‍
November 6, 2019 1:32 pm

ചിത്രദുര്‍ഗ: കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ പ്രൈമറി സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട 60 കുട്ടികളെ ആശുപത്രിയില്‍