ഓക്‌സ്ഫഡ് വാക്‌സിന്‍ ഏപ്രിലോടെ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
November 20, 2020 1:30 pm

ന്യൂഡൽഹി : ഇന്ത്യയിലെ പൊതുജനങ്ങള്‍ക്ക് ഓക്‌സ്ഫഡ് വാക്‌സിന്‍ ഏപ്രിലോടെ ലഭ്യമാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന