ടിക് ടോക്കില്‍ സജീവം കൊറോണ വിഷയം; ബോധവത്കരണവുമായി താരങ്ങളും വിദഗ്ധരും
March 21, 2020 10:33 am

കൊറോണ പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഗൗരവകമായ ഇടപെടലുകളാണ് ടിക് ടോക്ക് നടത്തിക്കൊണ്ടിരിക്കുന്നത്. വെറും കുട്ടിക്കളിക്ക് വേണ്ടിയുള്ള ആപ്ലിക്കേഷന്‍ മാത്രമല്ല എന്ന്