ഗുരുതര രോഗം ബാധിച്ചവര്‍ക്കുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിച്ച് കൊടുക്കാന്‍ പൊലീസ്
April 2, 2020 12:27 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ചവര്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതിന് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തി കേരള പൊലീസ്. മരുന്നുകളെത്തിക്കുന്നതിനായി