police കെവിന്റെ കൊലപാതകത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച
May 30, 2018 9:25 am

കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്നതിന്റെ തെളിവുകള്‍ പുറത്ത്. മുഖ്യപ്രതി ഷാനു ചാക്കോ ഉള്‍പ്പെടെയുള്ളവരെ പൊലീസ് പെട്രോളിങ്