കേരളത്തിൽ സ്ഫോടന പരമ്പര ആസൂത്രണം; കേസിൽ എൻഐഎ കോടതി വിധി ഇന്ന്
February 7, 2024 8:29 am

കേരളത്തിൽ സ്ഫോടന പരമ്പര നടത്താൻ പദ്ധതിയിട്ട ഐസിസ് പ്രവർത്തകൻ റിയാസ് അബൂബക്കറിനെതിരായ കേസിൽ എൻഐഎ കോടതി ഇന്ന് വിധി പറയും.