പ്രായപൂര്‍ത്തിയാകാത്ത സീരിയല്‍ താരത്തെ സോഷ്യല്‍മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തി; പ്രതി അറസ്റ്റിൽ
August 13, 2021 10:00 am

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത സീരിയല്‍ താരത്തെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രതി ഇരിങ്ങാലക്കുട സൈബര്‍ പൊലീസിന്റെ പിടിയില്‍. കൊല്ലം കണ്ണനെല്ലൂര്‍ സ്വദേശി