ഭ്രമണം സീരിയല്‍ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായി
May 30, 2020 11:30 am

മഴവില്‍ മനോരമയിലെ ഭ്രമണം എന്ന സീരിയലിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ സ്വാതി നിത്യാനന്ദ് വിവാഹിതയായി. ക്യാമറമാനായ പ്രതീഷ് നെന്മാറയാണ് വരന്‍.