നേതാജിയുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ ഇന്ത്യക്ക് കൈമാറാന്‍ തയാറാണെന്ന് റഷ്യ
October 21, 2015 10:21 am

മോസ്‌കോ: നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ടുള്ള രഹസ്യരേഖകള്‍ ഇന്ത്യക്ക് കൈമാറാന്‍ തയാറാണെന്ന് റഷ്യ. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവാണ്