കായികരംഗത്ത് സ്വാധീനമുള്ള 10 സ്ത്രീകള്‍; ടെന്നീസ് സൂപ്പര്‍താരത്തിനൊപ്പം നിതാ അംബാനിയും!
March 13, 2020 10:24 am

ലോകത്തില്‍ കായിക രംഗത്ത് സ്വാധീനമുള്ള 10 വനിതകളുടെ പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ടീം ഫ്രാഞ്ചൈസി ഉടമ നിതാ അംബാനിയും.