maria serena ഫ്രഞ്ച് ഓപ്പണില്‍ സെറീനയും ഷറപ്പോവയും ഏറ്റുമുട്ടുന്നു
June 3, 2018 5:41 pm

അമേരിക്കന്‍ താരം സെറീന വില്യംസും റഷ്യന്‍ താരം മരിയ ഷറപ്പോവയും നാളെ ഫ്രഞ്ച് ഓപ്പണില്‍ ഏറ്റുമുട്ടുന്നു. റോളണ്ട് ഗാരോസിലാണ് ഏറ്റുമുട്ടുക.