വിവിധ വിഷയങ്ങളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ ഇന്ത്യ-സെര്‍ബിയ ധാരണ
September 15, 2018 5:18 pm

സെര്‍ബിയ: ഉപരാഷ്ട്രപതി വെങ്കയ്യനായിഡു സെര്‍ബിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വൂചികുമായി കൂടിക്കാഴ്ച നടത്തി. കച്ചവടം, പ്രതിരോധം, വിവരസാങ്കേതി വിദ്യ എന്നിവയില്‍ ഇരുരാജ്യങ്ങളും