പ്രിയനന്ദൻ ചിത്രം ‘പാതിരക്കാലം’ സെപ്തംബറിൽ തീയേറ്ററുകളിൽ എത്തും
July 22, 2017 11:00 am

പ്രിയാനന്ദൻ കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രം ‘പാതിരക്കാലം’ റിലീസിംഗിന് തയ്യാറെടുക്കുന്നു. സെപ്തംബറിൽ തീയേറ്ററുകളിൽ എത്തുന്ന ചിതത്തിന്റെ റിലീസിംഗ് തീയതി തിരുമാനിച്ചിട്ടില്ല.