ചെങ്കല്‍ രഘു ഒരുങ്ങിക്കഴിഞ്ഞു; പടയോട്ടം മോഷന്‍ പോസ്റ്റര്‍ കാണാം
August 31, 2018 11:50 am

നവാഗതനായ റഫീഖ് ഇബ്രാഹിം ബിജു മേനോനെ നായകനാക്കി ഒരുക്കുന്ന ചിത്രം പടയോട്ടത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം സെപ്റ്റംബര്‍ 14ന്