exam സെപ്തംബര്‍ ഒന്നു മുതല്‍ 15 വരെയുള്ള പരീക്ഷകള്‍ എം ജി സര്‍വകലാശാല മാറ്റി
August 31, 2018 2:14 pm

കോട്ടയം : മഹാത്മാഗാന്ധി സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സെപ്തംബര്‍ ഒന്നു മുതല്‍ 15 വരെ നടത്താനിരുന്ന പരീക്ഷകളാണ്