ഇടതുപക്ഷം ജനങ്ങളെ വിഭജിക്കുന്നു; രാഹുല്‍ ഗാന്ധി
March 27, 2021 4:50 pm

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇടതുപക്ഷം ആര്‍എസ്എസിനെയും മോദിയെയും പോലെ ജനത്തെ വിഭജിക്കാന്‍