ക്രിക്കറ്റ് താരം ശിഖര്‍ ധവാനും അയേഷ മുഖര്‍ജിയും വേര്‍പിരിയുന്നു
September 8, 2021 6:30 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ അയേഷ മുഖര്‍ജിയും വേര്‍പിരിഞ്ഞു. 2012ല്‍ വിവാഹിതരായ ഇരുവരും 8 വര്‍ഷത്തെ