tricolour മഞ്ഞ, വെള്ള, ചുവപ്പ്; ത്രിവര്‍ണ്ണ പതാകയ്ക്ക് അംഗീകാരം നല്‍കി കര്‍ണ്ണാടക; ഇനി കേന്ദ്രം
March 8, 2018 5:51 pm

ബെംഗളൂരു: സംസ്ഥാന പതാകയ്ക്ക് അംഗീകാരം നല്‍കി കര്‍ണാടക സര്‍ക്കാര്‍. ത്രിവര്‍ണ്ണ നിറത്തിലുള്ള പതാകയ്ക്കായിരുന്നു സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. മഞ്ഞ, വെള്ള,