Lingayat ലിംഗായത്തുകള്‍ക്ക് മതന്യൂനപക്ഷ പദവി ; റിപ്പോര്‍ട്ട് കര്‍ണാടക മന്ത്രിസഭ അംഗീകരിച്ചു
March 19, 2018 5:35 pm

ബംഗളൂരു : ലിംഗായത്തുകള്‍ക്ക് മതന്യൂനപക്ഷ പദവി നല്‍കാനുള്ള നാഗമോഹന്‍ ദാസ് കമ്മിറ്റി റിപ്പോര്‍ട്ട് കര്‍ണാടക മന്ത്രിസഭ അംഗീകരിച്ചു. ലിംഗായത്തുകളെ പ്രത്യേക