തമിഴ് നടന്‍ സെന്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
March 11, 2021 5:05 pm

ചെന്നൈ:തമിഴ് ഹാസ്യതാരം സെന്തില്‍ ബി.ജെ.പി അംഗത്വമെടുത്തു. തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാവ് എല്‍ മുരുഗന്റെ സാന്നിധ്യത്തിലാണ് സെന്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. ജയലളിത