ശ്യാമള്‍ മണ്ഡല്‍ വധക്കേസ്; ശിക്ഷാ വിധി ഇന്ന്
April 13, 2022 10:42 am

ഡൽഹി: എൻജിനീയറിംഗ് വിദ്യാർത്ഥി ശ്യാമൾ മണ്ഡൽ വധക്കേസിൽ വിധി ഇന്ന്. പ്രതി മുഹമ്മദ് അലിയെയാണ് സിബിഐ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.