പാര്‍ട്ടിക്ക് പോകാന്‍ കാറിനുള്ളില്‍ പൂട്ടിയിട്ട മക്കള്‍ ചൂടേറ്റു മരിച്ചു; അമ്മയ്ക്ക് 40 വര്‍ഷം തടവ്
December 20, 2018 12:35 am

ടെക്‌സസ്: കാറിനുള്ളില്‍ മക്കളെ പൂട്ടിയിട്ട് അമ്മ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷത്തിനു പോയി. ചുട്ടുപഴുത്ത കാറിനുള്ളില്‍ കിടന്ന് കുട്ടികള്‍ മരിച്ചു. അമേരിക്കയിലെ ടെക്‌സസിലാണ്