സ്വാമി ചിന്മയാനന്ദിനെതിര പീഡനാരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു
August 31, 2019 10:41 am

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ പീഡനാരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ ഡല്‍ഹിയിലെ അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സുപ്രീം കോടതിയുടെ