വിക്ഷേപണത്തിനായുള്ള അവസാന ഒരുക്കത്തില്‍; നാസയുടെ മാര്‍സ് 2020 റോവര്‍ ജൂലായില്‍
February 14, 2020 10:29 am

നാസയുടെ മാര്‍സ് 2020 റോവര്‍ വിക്ഷേപണത്തിനായുള്ള അവസാനയൊരുക്കങ്ങളിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി റോവര്‍ കെന്നഡി സ്പേസ് സെന്ററിലേക്ക് മാറ്റി. ജൂലായിലാണ്