പെണ്‍കുട്ടിക്ക് സോഷ്യല്‍മീഡിയയില്‍ മെസേജ് അയച്ചു; യുവാവിനെ വീട്ടില്‍കയറി മര്‍ദ്ദിച്ചു
June 10, 2020 7:41 am

കൊച്ചി: പെണ്‍കുട്ടിക്ക് മൊബൈല്‍ സന്ദേശമയച്ചു എന്നാരോപിച്ച് എറണാകുളം പുത്തന്‍കുരിശില്‍ യുവാവിനെ മൂന്നംഗം സംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചു. സംഘത്തിലൊരാളുടെ സുഹൃത്തായ