പരിസ്ഥിതിലോലമേഖലയില്‍ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചതായി ധനമന്ത്രി
December 4, 2021 8:15 pm

തിരുവനന്തപുരം: പരിസ്ഥിതിലോലമേഖലയില്‍ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കരട് വിജ്ഞാപനത്തില്‍ സംസ്ഥാനം