സെന്‍സെക്‌സ് 237 പോയിന്റ് ഉയര്‍ന്നു; ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം
October 1, 2019 10:15 am

സെന്‍സെക്‌സില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 237 പോയിന്റ് നേട്ടത്തില്‍ 38,905ലും നിഫ്റ്റി 70 പോയിന്റ് ഉയര്‍ന്ന് 11,554ലിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.