സെന്‍സെക്സ് 209 പോയന്റ് താഴ്ന്ന് ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു
June 29, 2020 4:50 pm

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.കോവിഡ് വ്യാപനവും ആഗോളകാരണങ്ങളുമാണ് വിപണിയെ ബാധിച്ചത്. സെന്‍സെക്സ് 209.75 പോയന്റ് നഷ്ടത്തില്‍ 34,961.52ലും