സെന്‍സെക്സ് 995 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു
May 27, 2020 4:14 pm

ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 995.92 പോയന്റ് നേട്ടത്തില്‍ 31,605,22ലും നിഫ്റ്റി 285.90 പോയന്റ് ഉയര്‍ന്ന് 91314.95ലുമാണ്