sensex ഇന്ത്യൻ ഓഹരി വിപണി ഉയരങ്ങള്‍ കീഴടക്കുന്നു ; സെന്‍സെക്‌സ് 35,476.70 നിലയിലെത്തി
January 18, 2018 4:56 pm

മുംബൈ: വ്യാപാരത്തില്‍ പുതിയ ചരിത്രവുമായി ഓഹരി വിപണി ഉയരങ്ങളിലേയ്ക്ക്. വ്യാപാരം തുടങ്ങി മിനിറ്റുകള്‍ക്കകം സെന്‍സെക്‌സ് 394.88 പോയിന്റ് നേട്ടത്തോടെ 35,476.70