സെന്‍സെക്സ് 406 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം
May 11, 2020 10:06 am

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.സെന്‍സെക്സ് 406 പോയന്റ് നേട്ടത്തില്‍ 32049ലും നിഫ്റ്റി 113 പോയന്റ് ഉയര്‍ന്ന് 9365ലുമാണ് വ്യാപാരം