സെന്‍സെക്സ് 253 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടേ തുടക്കം
April 20, 2020 10:41 am

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടേ തുടക്കം.സെന്‍സെക്സ് 253 പോയിന്റ് നേട്ടത്തില്‍ 31854ലിലും നിഫ്റ്റി 60 പോയിന്റ് ഉയര്‍ന്ന് 9319ലുമാണ് വ്യാപാരം