സെന്‍സെക്സ് 200 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം
November 25, 2019 10:12 am

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 200 ലേറെ പോയിന്റ് ഉയര്‍ന്ന് 40,561 പോയന്റിലും നിഫ്റ്റി 1,975 നിലവാരത്തിലുമാണ്