കുതിച്ച് ഉയര്‍ന്ന് ഓഹരി വിപണി; സെന്‍സെക്‌സ് 1079 പോയന്റ് ഉയര്‍ന്ന് വന്‍ നേട്ടത്തോടെ തുടക്കം
March 27, 2020 10:04 am

മുംബൈ: തുടര്‍ച്ചയായി നാലാം ദിവസവും ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 1079 പോയന്റ് ഉയര്‍ന്ന് 31,000ലും നിഫ്റ്റി 366