sensex ഉണര്‍വോടെ ഓഹരി വിപണി; സെന്‍സെക്സില്‍ 104 പോയന്റ് നേട്ടത്തോടെ തുടക്കം
September 27, 2019 9:53 am

മുംബൈ: ഉണര്‍വോടെ ഓഹരി വിപണി. സെന്‍സെക്സ് 104 പോയന്റ് നേട്ടത്തില്‍ 39094ലിലും നിഫ്റ്റി 16 പോയന്റ് ഉയര്‍ന്ന് 11587ലുമാണ് വ്യാപാരം